നാവിഗേറ്റിങ്ങ് ദി ഫ്യൂച്ചർ എന്ന സമഗ്ര ബ്രോഷർ MCC മുൻ പ്രസിഡന്റ് കെ. വി കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു.
May 19 ന് മലബാർ പാലസിൽ നടന്ന മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റുമാരുടെ യോഗത്തിൽ, ഇതുവരെയുള്ള ചേമ്പറിന്റെ പ്രവർത്തനങ്ങളടങ്ങിയ നാവിഗേറ്റിങ്ങ് ദി ഫ്യൂച്ചർ എന്ന സമഗ്ര ബ്രോഷർ MCC മുൻ പ്രസിഡന്റ് കെ. വി കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു.