Media

blog

മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റുമാരുടെ അവലോകന യോഗം 2022 മെയ്‌ 19, വ്യാഴാഴ്ച മലബാർ പാലസിൽ വെച്ച് നടന്നു. യോഗത്തിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കിനാലൂരിലെ 200 ഏക്കർ ഭൂമി എയിംസിനായി വിട്ടു നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.